Fugitive economic offender Vijay Malyas luxury jet dismantled and will hand over to Mumbai based firm
പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ച സാമ്പത്തിക തട്ടിപ്പ് കേസുകളെ തുടര്‍ന്ന് ഇന്ത്യ വിട്ട മദ്യവ്യവസായി വിജയ് മല്യയുടെ ആഡംബര സ്വകാര്യ വിമാനം എയര്‍ ഇന്ത്യയുടെ മുംബൈയിലെ വിമാനശാലയില്‍ നിന്ന് പൊളിച്ച് മാറ്റി. ഫ്‌ളോറിഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഏവിയേഷന്‍ മാനേജ്‌മെന്റ് സെയില്‍സ് ആണ് വിജയ് മല്യയുടെ വിമാനത്തെ ലേലത്തില്‍ വാങ്ങിയത്